പുതുക്കോട്: മാർലാട് തെരുവ് പുട്ടാൻ വീട്ടിൽ സുലൈമാൻ (92) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ, ഇബ്രാഹീം, മുത്തുമ്മ, ഹാജറുമ്മ, ശരീഫ, പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കൾ: സുലൈമാൻ ചെങ്കട്ടയാൻ, സുലൈമാൻ ബാവുകാൻ, ബഷീർ, ഹലീമ, ഫാത്തിമ, സക്കീന, സുഹൈല. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാർലാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.