അമ്പലപ്പാറ: പാണ്ടോംപാടത്ത് പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ പൂക്കോട്ടുകാവ് കയറാട്ട് പാറുക്കുട്ടി അമ്മ (91) ബംഗളൂരു മത്തിക്കരയിൽ നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കാനഡ), വിജയൻ (ആസ്ട്രേലിയ), ശ്രീകുമാർ (യു.എസ്.എ), സുരേഷ് (ബംഗളൂരു). മരുമക്കൾ: ജയ, ഗീത, ഷീല. സംസ്കാരം ചൊവ്വാഴ്ച ബംഗളൂരു ഹെബാൾ ക്രിമേഷൻ സെൻററിൽ.