മലപ്പുറം: മൂച്ചിക്കൽപറമ്പിൽ നാരായണന്റെ (നാണു) ഭാര്യ നാരായണി (64) നിര്യാതയായി. മക്കൾ: രതീഷ്, ജീന. മരുമക്കൾ: മധു, ഷീജ.