മക്കരപറമ്പ്: പഞ്ചായത്ത് വൈറ്റ്ഗാർഡ് കോ ഓഡിനേറ്ററും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിയും ജീവകാരുണ്യ പ്രവർത്തകനുമായ കാളാവിലെ അഷ്റഫ് കാരിയാത്തിന്റെ ഭാര്യ പെരിന്താറ്റിരി പറമ്പാടൻ ഷഹ്ല (25) നിര്യാതയായി. പിതാവ്: അബ്ദുന്നാസർ പറമ്പാടൻ (വർക്ക് ഷോപ്പ്, പെരിന്താറ്റിരി). മാതാവ്: സൗദ കാരത്തോടി (മുണ്ടുപറമ്പ്). മക്കൾ: ഷംലാൻ, സൻഹാൻ, സജ്വ. സഹോദരങ്ങൾ: ആബിദ് ഹുസൈൻ, സൈനുൽ ഇർഷാദ്, ഷാരൂൺ, മുഹമ്മദ്റബീഹ്, ശഹ്മ ജാസ്മിൻ, ഫാത്തിമ ഫബ.