പാലത്ത്: ഒടിയംവെള്ളി മീത്തൽ ആമിന (88) നിര്യാതയായി. ഭർത്താവ്. പരേതനായ ഹൈദ്രൂസ്. മക്കൾ: ജമീല, അബ്ദുറഹിമാൻ, ഫാത്തിമ. മരുമക്കൾ: ബഷീർ, സാബിറ, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻകോയ (റിട്ട. ബീച്ച് ആശുപത്രി), പരേതരായ മറിയുമ്മ, അബ്ദുറഹിമാൻ, മമ്മദ് കോയ.