ചങ്ങരംകുളം: കാഞ്ഞിയൂർ കുളങ്ങര മൊയ്തുണ്ണി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉമ്മർ (നന്നംമുക്ക് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഷഫീഖ്, റഫീഖ്, ബഷീറ. മരുമക്കൾ: റഷീദ്, ഷമീറ, ലസീന, അൽബിന.