ചേങ്ങോട്ടൂർ: ആക്കപറമ്പ് കരുപറമ്പൻ ഷാനവാസ് (42) നിര്യാതനായി. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: ആരിഫ. മക്കൾ: ഷസനവൽ, ഹെനമെഹസ്. സഹോദരങ്ങള്‍: സാജിദ, സലീന, ഫൗസിയ.