കക്കോടി: മക്കട പരേതനായ ആപ്പറമ്പത്ത് പക്രു കുട്ടിയുടെ ഭാര്യ വാട്ടാപ്പൊതി (പയ്യപ്പള്ളി) ആയിഷ (91) നിര്യാതയായി. മക്കൾ: അബ്ദുൾ അസിസ്, റാബിയ. മരുമക്കൾ. അസ്സൻ കോയ (പാലത്ത്), സുഹറാബി. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച എട്ടു മണിക്ക് മക്കട ജുമു അത്ത് പള്ളിയിൽ.