ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ മെയ്തുണ്ണിയുടെ മകൻ അബ്ദുൽ ഖാദർ (48) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് മൂക്കുതല യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: സുഫിരിയ, ദിൽഷ, ഫിനാൻ.