ചങ്ങരംകുളം: പന്താവൂർ കാവിലവളപ്പിൽ ബാവ ഹാജി (82) നിര്യാതനായി. ചങ്ങരംകുളം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കക്കിടിപ്പുറം മഹല്ല് മുൻ സെക്രട്ടറിയുമായിരുന്നു.ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ, സുബൈദ, റംല, സമീറ. മരുമക്കൾ: അബ്ദുറഹ്മാൻ , മുഖ്ത്താർ അലി, ശരീഫ്, നദീറ. ഖബറടക്കം ചൊവ്വാഴ്ച കാലത്ത് എട്ടിന് കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.