വഴിക്കടവ്: ആനമറി കാപ്പുപറമ്പിൽ കോമന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: ലക്ഷ്മി, പരേതരായ ചന്ദ്രൻ, ബാബു.