നാദാപുരം: പുളിയാവിലെ കുനിയിൽ പി.ടി.കെ. കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: മുഹമ്മദ് , അബ്ദുല്ല, മറിയം, സുലൈഖ. മരുമക്കൾ: ഇസ്മായിൽ, സൗദ, സറീന, പരേതനായ അസീസ്. സഹോദരങ്ങൾ: പരേതനായ അമ്മദ്, അലിമ, ആയിശു.