എടവണ്ണ: കല്ലിടുമ്പ് കിണറ്റിങ്ങൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞാണി-66) നിര്യാതനായി. ഭാര്യ: അസ്മാബി (കൂമംകുളം). മക്കൾ: റസീന, ജസീന, ഫർസീന, ജസീം. മരുമക്കൾ: അബ്ദുസ്സലാം (നിലമ്പൂർ), ജമാലുദ്ദീൻ (കോഴിപറമ്പ്), അലി (കിടങ്ങഴി), ജുമൈല ഫർഹാന (കൊളപ്പാട്).