നാദാപുരം: നരിക്കാട്ടേരി പുത്തൂര്‍ മൊയ്തു (75) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ബഷീർ, നിസാർ, റഷീന, റഷീദ്. മരുമക്കൾ: ഇസ്മയിൽ, റാബിയ, ഹസീന, സുഹൈല. സഹോദരങ്ങൾ: അഹ്മദ് തിനൂര്, അബ്ദുല്ല, അയിഷ.