വള്ളുവമ്പ്രം: കുഴിക്കാട്ടുപറമ്പിൽ പരേതനായ നെല്ലിക്കാട്ട് പോക്കറിന്റെ ഭാര്യ കാവുങ്ങൽ ഫാത്തിമക്കുട്ടി (80) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ഇബ്റാഹീം, അബ്ദുര്റഹ്മാൻ, ഷൗക്കത്ത്, ഫാത്തിമ സുഹറ, ഖദീജ, ഹംസ (അധ്യാപകൻ എ.ആര്.എന്.എച്ച്.എസ്.എസ് ചെണ്ടപ്പുറായ). മരുമക്കൾ: ഹമീദ് ഹുസൈൻ കുരിക്കൾ പയ്യനാട്, ഫിറോസ് നിരന്നുപറമ്പ്, ആയിശാബി, സൽമത്ത്, റംല, സുലൈഖ, ഫെമിന.