കൊയിലാണ്ടി: മുചുകുന്ന് കുയിപ്പയിൽ മീത്തൽ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജീവൻ, ലതിക, ശ്യാമള, മിനി, ഷാജു, വിജയ. മരുമക്കൾ : ചന്ദ്രൻ, സുനി, മണി, ബാബു, ബിന്ദു. സഹോദരി: പത്മിനി. സഞ്ചയനം ഞായറാഴ്ച.