മണക്കടവ്: മുതുവനത്തറ യശോദ പുനത്തിൽ (83) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ: പ്രേമ, ബാബു, പ്രസന്ന, അനിത, പുഷ്പ. മരുമക്കൾ: ശാന്ത, രാഘവൻ, പ്രകാശൻ, സുകു, സത്യൻ.