കുറ്റ്യാടി: നിട്ടൂർ വിലങ്ങോട്ടിൽ കല്യാണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: വിലങ്ങോട്ടിൽ നാരായണൻ നമ്പ്യാർ, ദേവി അമ്മ, രാഘവൻ നമ്പ്യാർ, ലീല അമ്മ, ശ്രീധരൻ, സരോജിനി, രാജൻ, ഓമന. മരുമക്കൾ: ഷൈലജ, മോളി, വിജയൻ (ചക്കിട്ടപ്പാറ) പരേതരായ സരോജിനി അമ്മ, ഗോപാല കുറുപ്പ്, ബാലകൃഷ്ണൻ നമ്പ്യാർ, നാരായണ കുറുപ്പ്, ഇന്ദി