മുണ്ടിക്കൽതാഴം: കക്കോട്ട് ഗോപാലകൃഷ്ണൻ നായർ (64) നിര്യാതനായി. പിതാവ്: പരേതനായ കാണിച്ചാടത്ത് അച്യുതൻ നായർ. മാതാവ്: കക്കോട്ട് ജാനകി അമ്മ. ഭാര്യ: കൃഷ്ണ വിജയ. മക്കൾ: ജിഷ്ണു, വിഷ്ണു. സഹോദരങ്ങൾ: പരേതനായ രാമനുണ്ണി നായർ, ചന്ദ്രാംഗദൻ നായർ, ലീല. സഞ്ചയനം: വെള്ളിയാഴ്ച.