നന്തിബസാർ: പുറക്കാട് മന്ദംകണ്ടത്തിൽ ലക്ഷ്മിയമ്മ (92) നിര്യാതയായി. മക്കൾ: എം.കെ. വാസുദേവൻ (റിട്ട. അധ്യാപകൻ, മാനേജർ, പുറക്കാട് സൗത്ത് എൽ.പി സ്കൂൾ), അംബുജാക്ഷി, കല്യാണിക്കുട്ടി അമ്മ, രാധമ്മ.മരുമക്കൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ബാലകൃഷ്ണൻ നായർ, ബിന്ദു (അധ്യാപിക, കടലൂർ ജി.എച്ച്.എസ്). സഹോദരങ്ങൾ: രാമൻ നായർ, കല്യാണി അമ്മ, നാരായണി അമ്മ.