പെരുമണ്ണ: വാഗയിൽ ചന്ദ്രന്റെ മകൻ വാകയിൽ ജിനീഷ് (40) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: അമൽ, അമിത്ത്, ദേവിക. മാതാവ്: പ്രേമ. സഹോദരങ്ങൾ: നിഷ, ജിഷ.