എളേറ്റിൽ: ഈസ്റ്റ് കിഴക്കോത്ത് വട്ടോളി രാമൻ (71) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: രജീഷ്, രിജി അരീക്കര. മരുമക്കൾ: എ. സുനിൽകുമാർ, അജുന ചെത്തുകടവ്.