പന്തീരാങ്കാവ്: പണ്ടാരക്കണ്ടി ഉണ്ണി (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: റീന, റീജ, റീത്ത. മരുമക്കൾ: സന്തോഷ്, പരേതരായ സുരേന്ദ്രൻ, മണി. സഞ്ചയനം ബുധനാഴ്ച.