ചെറുവണ്ണൂർ: അരീക്കാടൻ സെയ്തുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആമിന ബീഗം. മക്കൾ: ഷഹർബാനു, ഷംന.മരുമക്കൾ: യൂസുഫ്, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: അബ്ദുൽ അസീസ് (ബാവ), അബ്ദുൽ റസാഖ്, മുഹമ്മദ് ബഷീർ, സലീം, റഹീം, ഷാഹിദ.