പയ്യോളി: എറണാകുളം തോപ്പുംപടി സ്വദേശി തിക്കോടി പുറക്കാട് കുന്നത്തുമീത്തൽ തോമസ് (65) നിര്യാതനായി. ഭാര്യ: കമല (തിക്കോടി).മക്കൾ: നിബിൻ (യു.എൽ.സി.സി.എസ് ജീവനക്കാരൻ), നിതിൻ. സഹോദരങ്ങൾ: ബെനഡിറ്റ്, പോൾ, അഗസ്റ്റിൻ, ആൻറണി, കുഞ്ഞുമോൻ, സേവ്യർ, മേരി, ജോണമ്മ, റോസി.