ഇരിങ്ങാടൻപള്ളി: മണ്ണാർക്കുന്നുമ്മൽ കല്ലുങ്കണ്ടിയിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: അഷിത, ആഷിത്ത്. മരുമക്കൾ: ജിജേഷ്, അശ്വതി, സഹോദരങ്ങൾ: സതീദേവി, സുജക്ഷിണി, മുരളീധരൻ, സജീവൻ. സഞ്ചയനം ബുധനാഴ്ച.