കക്കട്ടിൽ: കെ.എസ്.ആർ.ടി.സി. റിട്ട. ഡ്രൈവർ കുറ്റിയിൽ ശശി (59) നിര്യാതനായി. അമ്മ: മാതു. ഭാര്യ: രാധ. മക്കൾ: മിനി, രാഖി. മരുമക്കൾ: പ്രവീൺ (കല്ലാച്ചി), സന്തോഷ് (ഇരിങ്ങണ്ണൂർ). സഹോദരി: ദേവി.