മാങ്കാവ്: മാതൃഭൂമി മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് മെയ്ന്റനൻസ് സൂപ്പർവൈസർ പട്ടേൽത്താഴം കല്ലടപ്പൊയിൽ എസ്. അജയ് (42) നിര്യാതനായി. ഭാര്യ: അഖില (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ജില്ല പഞ്ചായത്ത് ഓഫിസ്, കോഴിക്കോട്). മകൻ: അങ്കിത്ത് അജയ്. പിതാവ്: സദാനന്ദൻ (റിട്ട. എസ്.ഐ). മാതാവ്: പരേതയായ പി. രതി (ഡിപ്പാർട്മെന്റ് ഓഫ് കോളജ് എജുക്കേഷൻ). സഹോദരി: അനു ബാബുരാജ് (റീജനൽ ഡിപ്പാർട്മെന്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ). സംസ്കാരം തിങ്കളാഴ്ച 11ന് മാങ്കാവ് ശ്മശാനത്തിൽ.