വടകര: ചാനിയംകടവ് കാവും തൃക്കപ്പൊയിൽ കല്യാണി (68) നിര്യാതയായി. ഭർത്താവ്: രാമൻ (റിട്ട. പോസ്റ്റൽ വകുപ്പ്). മക്കൾ: മനോഹരൻ (സർവേ ഓഫിസ് കണ്ണൂർ), രാഗേഷ്, രമ്യ. മരുമക്കൾ: ഷർമിള, ശരണ്യ, നാണു.