വടകര: അറക്കിലാട് പാറയുള്ള പറമ്പത്ത് ജാനു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: നളിനി, പ്രേമി, പരേതനായ സുധാകരൻ. മരുമക്കൾ: പ്രദീപൻ, ബാലൻ.