കുന്ദമംഗലം: കുരിക്കത്തൂർ മണക്കാട്ട് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ബിഷ, ബിനീഷ് (കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: സജിത്ത്ബാബു (ചീക്കിലോട്), അഞ്ജു. സഹോദരങ്ങൾ: കമല (പൊയ്യ), ശാന്ത (കളരിക്കണ്ടി), സുലോചന (പൂവാട്ടുപറമ്പ്), പ്രേമ (മണാശ്ശേരി), സുമതി (പന്തീർപ്പാടം) ഹരിദാസൻ, പരേതരായ സരോജിനി, പുഷ്പ, അജി