കൊയിലാണ്ടി: പൊയിൽക്കാവ് ശാസ്താപുരിയിൽ ശാന്തകുമാരി (75) നിര്യാതനായി. ഭർത്താവ്: നാരായണൻ നമ്പീശൻ (റിട്ട. റെയിൽവേ സി. ടി. ടി. ഐ). മക്കൾ: അഡ്വ. സുനിൽകുമാർ, സ്മിത ജയൻ (ദുബൈ). മരുമക്കൾ : സ്മിത നമ്പീശൻ (ഭവൻസ് ചേവായൂർ), ജയചന്ദ്രൻ (ദുബൈ). സഹോദരങ്ങൾ: ശ്രീകുമാർ, രാധാമണി, രമാദേവി. സഞ്ചയനം ബുധനാഴ്ച.