നന്മണ്ട: കല്പത്തൂർ അഞ്ചാംപീടിക കൂളിക്കണ്ടി ഡോ. യു ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന കോറോത്ത് (റിട്ട. കേരള ഗ്രാമീൺ ബാങ്ക്). മകൾ: ഡോ. സീത. മരുമകൻ: ഡോ. റോഷിത്ത് ഇരിങ്ങണ്ണൂർ (അസി: സർജൻ പാനൂർ താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: രവീന്ദ്രൻ വൈദ്യർ, ബാലകൃഷ്ണൻ, വിശ്വനാഥൻ, വൽസൻ, മുകുന്ദൻ, സീതാലക്ഷ്മി, പുഷ്പലത, പരേതരായ ശ്രീധരൻ വൈദ്യർ, വലിയവയൽ രാധ. ഓർമകൾ, ഓളങ്ങൾ എന്ന കൃതിയുടെ കർത്താവാണ്.