ചെങ്ങന്നൂർ: വെൺമണി കാട്ടുവടക്കേതിൽ വീട്ടിൽ സി.ഒ. എബ്രഹാമിന്റെ (ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ ത്രേസ്യാമ്മ എബ്രഹാം (ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥ -79) നിര്യാതയായി. മക്കൾ: റെജി എബ്രഹാം (കാനഡ), ബിനു എബ്രഹാം (ഷാർജ). മരുമക്കൾ: സഞ്ചയ് ഫിലിപ് (കാനഡ), കോശി ജോൺ (ഷാർജ). സംസ്കാരം പിന്നീട്.