പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അശ്വതി ഭവനിൽ (വിജയ ഭവനം) പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ വിജയകുമാർ (52) നിര്യാതനായി. ഭാര്യ: കല. മക്കൾ: കാവ്യ, വിശാഖ്. മാതാവ്: ഗോമതിയമ്മ.