ചെങ്ങമനാട്: നെടുവന്നൂർ പൂക്കോട്ടുവീട്ടിൽ സുന്ദരൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുഭാഷ്, സുജ. മരുമകൻ: മധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.