പറവൂർ: ചെട്ടിക്കാട് കൂറുപ്പശ്ശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നം (93) നിര്യാതയായി. മക്കൾ: ഷൈനി, ബെന്നി, ഷിനി. മരുമക്കൾ: വിൻസൺ വടശ്ശേരി, ജോളി ബെന്നി, സേവ്യർ കളത്തിൽ.