മൂവാറ്റുപുഴ: കാവുങ്കര പട്ടമ്മാകുടിയില് പരേതനായ പി.പി. മൈതീന്റെ മകന് പരീതുകുഞ്ഞ് (76, റിട്ട. എക്സൈസ്) നിര്യാതനായി. ഭാര്യ: ചാന്ദ്ബീവി. മക്കള്‍: ഷെഫി, ഷീനു, ഷെജി. മരുമക്കള്‍: നിഷ, റഷീദ്, മുഹമ്മദുകുഞ്ഞ്.