ആലുവ: കുഞ്ഞുണ്ണിക്കര പരേതനായ അഹമ്മദ് ഗനി മുസ്ലിയാരുടെ ഭാര്യ സുഹ്റ (80) നിര്യാതയായി. മക്കൾ: അസ്മ, റസാഖ്, ശരീഫ്, സുബൈർ, അഹമ്മദ് കോയ, സീനത്ത്, യൂസഫ്, ഷുക്കൂർ, നജ്മി, ഫൈസൽ. മരുമക്കൾ: കുൽസു, ഖദീജാബീവി, സുമയ്യ, ജമീല, നൂർജഹാൻ, സബിയത്ത്, ഷാഹിന, സുമിത.