തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട് മുറിമുട്ടത്ത് പറമ്പിൽ ഹസനാര് കുഞ്ഞ് (മുത്തു -92) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: മുഹമ്മദ് സാലി, സലീം, പരേതയായ ഷീജ. മരുമക്കൾ: സുബൈദ, സബീന