ആലങ്ങാട്: തിരുവാല്ലൂർ വെളിയത്ത് പരേതനായ രാമചന്ദ്രന്റെ ഭാര്യ സരസു (73) നിര്യാതയായി. മക്കൾ: നിധീഷ്, നീത (റവന്യൂ ഡിപ്പാർട്മെന്റ്). മരുമക്കൾ: ടി.എ. മുരളീധരൻ (റിട്ട. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ), രശ്മി (ക്ഷീരവികസന വകുപ്പ്).