എടത്തല: കൈപ്പിള്ളിക്കരയിൽ പരേതനായ നൈനയുടെ ഭാര്യ കുഞ്ഞാച്ചുമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം (റിട്ട. ഇറിഗേഷൻ വകുപ്പ്), ഹമീദ്, കുഞ്ഞുമുഹമ്മദ്, ഉമൈറ, ജമീല, ഐഷാബി. മരുമക്കൾ: ഹുസൈൻ, കുഞ്ഞുമുഹമ്മദ്, റംല, ജാസ്മിൻ, സൗദ, പരേതനായ അലിയാർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പേങ്ങാട്ടുശ്ശേരി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.