തോപ്പുംപടി: പടിഞ്ഞാറേ ചുള്ളിക്കൽ ആമു മൻസിൽ (പതിയാശ്ശേരി വീട്ടിൽ) സി.കെ. ഹംസ (87) നിര്യാതനായി. മക്കൾ: അബ്ദുൽ റഹീം, സൈനബ, അത്തിക്ക, സുനിത, റഫീഖ്, മനാഫ്. മരുമക്കൾ: സുലൈമാൻ, ബഷീർ, സിദ്ദീഖ്, തസ്നീം റഹീം, നാസില റഫീഖ്, സനൂജ മനാഫ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.