ഫോർട്ട്കൊച്ചി: പൊലീസ് സ്റ്റേഷനു സമീപം അബാദ് ഹെറിട്ടേജ് അപ്പാർട്മെന്റിൽ പരേതനായ കെ.കെ. അബ്ദുൽ ഖാദർ സാഹിബിന്റെ (റിട്ട. ഡി.എൽ.ബി) ഭാര്യ സി.വൈ. ബീവി (78) നിര്യാതയായി. മക്കൾ: സാബിറ, നസീറ, സുനിത, അഷ്കർ, മനോജ് (ഇരുവരും ആദിൽ ജ്വല്ലറി). മരുമക്കൾ: നവാസ്, ഷിനിയ, റീന, പരേതരായ എം.പി. റസാഖ്, അബ്ദുൽ റഷീദ്.