ചീരഞ്ചിറ: കയ്യാലാത്തായ കൊച്ചുപറമ്പില്‍ കെ.എം. ജോര്‍ജ് (ജോയി -77) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി വടക്കേടത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: പരേതനായ ബിജു ജോര്‍ജ്, ഫിലിപ് ജോര്‍ജ് (അബൂദബി), ബിന്‍സി ജോര്‍ജ്. മരുമക്കള്‍: ഷേര്‍ളി ബിജു, ഷൈനി (അബൂദബി), വിനോദ് കുര്യന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നാലുന്നാക്കല്‍ സെൻറ് ആദായീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.