കുറിച്ചി: തുണ്ടിയില്‍ സതീശന് (കൊച്ചാച്ചന്‍ -65) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: സമ്മീഷ്, സനീഷ്. മരുമക്കള്‍: ദിവ്യ, വിജിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പരുത്തുംപാറ എസ്.എൻ.ഡി.പി ശ്മശാനത്തില്‍.