കൊടുമൺ: അങ്ങാടിക്കൽ വടക്ക് മേലടത്ത് മോഹൻദാസ് പി. (57) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രമ്യാദാസ്, രശ്മിദാസ്. മരുമക്കൾ: ജയേഷ് കുമാർ, ജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.