ഐയ്ക്കാട്: ഇടശ്ശേരിയയ്യത്ത് വീട്ടിൽ പരമേശ്വര കൈമൾ (76) നിര്യാതനായി. സി.പി.എം ഐയ്ക്കാട് തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ദേവകിയമ്മ.