പൗവത്തിപ്പടി: വലിയവീട്ടിൽ മാത്യു പി.സിയുടെ ഭാര്യ അന്നമ്മ മാത്യു (54) നിര്യാതയായി. മകൾ: ശോഭന സാറാ മാത്യു. മരുമകൻ: ലിബു ജേക്കബ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മല്ലപ്പള്ളി മാർത്തോമ വെങ്കലശ്ശേരി പള്ളി സെമിത്തേരിയിൽ.