അടൂർ: കണ്ണങ്കോട് കോളാട്ട് (കടമ്പനാട് പനംതോപ്പിൽ വയലിറക്കത്ത് കുടുംബാംഗം) പരേതനായ വി.ജി. പാപ്പച്ചന്റെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. തുവയൂർ വട്ടവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ പ്രിൻസിലി (ദുബൈ), കോളിൻ പ്രിൻസിലി, സ്റ്റാൻലി പ്രിൻസിലി (ഖത്തർ). മരുമക്കൾ: റോഷിൻ, സൂസൻ.